മീൻ പിടിക്കാൻ ശാസ്ത്രീയ മാർഗ്ഗരേഖക്കായി സംസ്ഥാനങ്ങൾ Mathrubhumi dated 26th September 2017

CMFRI, Library (2017) മീൻ പിടിക്കാൻ ശാസ്ത്രീയ മാർഗ്ഗരേഖക്കായി സംസ്ഥാനങ്ങൾ Mathrubhumi dated 26th September 2017. Mathrubhumi.

[img]
Preview
Text
Mathrubhumi_26-09-2017.pdf

Download (218kB) | Preview
Official URL: http://www.mathrubhumi.com/print-edition/kerala/fi...
Related URLs:

  Abstract

  സുസ്ഥിര മത്സ്യബന്ധനത്തിനും ഉത്പാദനത്തിനുമായി ഇനി ശാസ്ത്രീയ മാര്‍ഗരേഖയും. മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാനങ്ങള്‍ ശാസ്ത്രീയ മാര്‍ഗരേഖ തയ്യാറാക്കുന്നത്. കേന്ദ്ര നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ.) നേതൃത്വത്തിലാണ് ഇതിന്റെ പഠന പ്രവര്‍ത്തനങ്ങള്‍. കേരളം, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കായി സി.എം.എഫ്.ആര്‍.ഐ. മാര്‍ഗരേഖ തയ്യാറാക്കി നല്‍കി.

  Item Type: Other
  Uncontrolled Keywords: Newspaper; News; CMFRI in Media
  Subjects: Library & Information Science
  CMFRI News Clippings
  Divisions: Library & Documentation
  Depositing User: Arun Surendran
  Date Deposited: 27 Sep 2017 05:39
  Last Modified: 27 Sep 2017 05:39
  URI: http://eprints.cmfri.org.in/id/eprint/12213

  Actions (login required)

  View Item View Item