രാജ്യത്ത് വിത്തുമത്സ്യ ബാങ്കുകൾ വരുന്നു Suprabhatham dated 29th July 2017

CMFRI, Library (2017) രാജ്യത്ത് വിത്തുമത്സ്യ ബാങ്കുകൾ വരുന്നു Suprabhatham dated 29th July 2017. Suprabhatham.

[img]
Preview
Text
Suprabhatham_29-07-2017.pdf

Download (393kB) | Preview
Related URLs:

  Abstract

  ദേശീയതലത്തില്‍ വിത്തുമത്സ്യ ബാങ്കുകള്‍ (ബ്രൂഡ് ബാങ്ക്) സ്ഥാപിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആര്‍.ഐ.) കേന്ദ്ര സര്‍ക്കാര്‍ ഒമ്പത് കോടി രൂപ അനുവദിച്ചു. മോദ, വറ്റ എന്നീ കടല്‍മീനുകളുടെ വിത്തുമത്സ്യ ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സാമ്പത്തിക സഹായം. പ്രജനനത്തിന് പാകമായ മത്സ്യങ്ങളുടെ ശേഖരമാണ് വിത്തുമത്സ്യ ബാങ്ക്.

  Item Type: Other
  Uncontrolled Keywords: Newspaper; News; CMFRI in Media
  Subjects: CMFRI News Clippings
  Divisions: Library & Documentation
  Depositing User: Arun Surendran
  Date Deposited: 31 Aug 2017 06:55
  Last Modified: 31 Aug 2017 06:55
  URI: http://eprints.cmfri.org.in/id/eprint/12114

  Actions (login required)

  View Item View Item