ദേശീയതലത്തില്‍ വിത്തുമത്സ്യബാങ്കുകള്‍ വരുന്നു Metro Vaartha dated 29th July 2017

CMFRI, Library (2017) ദേശീയതലത്തില്‍ വിത്തുമത്സ്യബാങ്കുകള്‍ വരുന്നു Metro Vaartha dated 29th July 2017. Metro Vaartha.

[img] Text
Metro Vaartha_29-07-2017.pdf

Download (160kB)
Related URLs:

    Abstract

    ദേശീയതലത്തില്‍ വിത്തുമത്സ്യ ബാങ്കുകള്‍ (ബ്രൂഡ് ബാങ്ക്) സ്ഥാപിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സി.എം.എഫ്.ആര്‍.ഐ.) കേന്ദ്ര സര്‍ക്കാര്‍ ഒമ്പത് കോടി രൂപ അനുവദിച്ചു. മോദ, വറ്റ എന്നീ കടല്‍മീനുകളുടെ വിത്തുമത്സ്യ ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സാമ്പത്തിക സഹായം. പ്രജനനത്തിന് പാകമായ മത്സ്യങ്ങളുടെ ശേഖരമാണ് വിത്തുമത്സ്യ ബാങ്ക്.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 31 Aug 2017 06:50
    Last Modified: 31 Aug 2017 06:50
    URI: http://eprints.cmfri.org.in/id/eprint/12112

    Actions (login required)

    View Item View Item