കുടുംബശ്രീ പങ്കാളിത്തത്തിൽ കൂടുമത്സ്യക്കൃഷി വൻവിജയമാക്കാം : മനാഷ് ചൗധുരി Deshabhimani dated 19th July 2017

CMFRI, Library (2017) കുടുംബശ്രീ പങ്കാളിത്തത്തിൽ കൂടുമത്സ്യക്കൃഷി വൻവിജയമാക്കാം : മനാഷ് ചൗധുരി Deshabhimani dated 19th July 2017. Deshabhimani.

[img]
Preview
Text
Deshabhimani_19-07-2017.pdf

Download (143kB) | Preview
Official URL: http://www.deshabhimani.com/news/kerala/news-keral...
Related URLs:

  Abstract

  സിഎംഎഫ്ആര്‍ഐയുടെ സാങ്കേതികവിദ്യ മതിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ 2022 ഓടെ നാലുലക്ഷം ടണ്‍ മത്സ്യം കൂടുമത്സ്യക്കൃഷിയിലൂടെ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കാനാകുമെന്ന് നീതി ആയോഗ് ഡെപ്യൂട്ടി അഡ്വൈസര്‍ മനാഷ് ചൌധുരി. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണനുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മത്സ്യവിത്ത്, തീറ്റ, നിക്ഷേപത്തിനാവശ്യമായ മറ്റ് കാര്യങ്ങള്‍ എന്നിവയുടെ സാമ്പത്തിക അവലോകനം അനിവാര്യമാണെന്നും കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ കൂടുമത്സ്യക്കൃഷി വന്‍വിജയമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

  Item Type: Other
  Uncontrolled Keywords: Newspaper; News; CMFRI in Media
  Subjects: CMFRI News Clippings
  Divisions: Library & Documentation
  Depositing User: Arun Surendran
  Date Deposited: 30 Aug 2017 11:05
  Last Modified: 30 Aug 2017 11:05
  URI: http://eprints.cmfri.org.in/id/eprint/12097

  Actions (login required)

  View Item View Item