ദേശീയ മത്സ്യമേഖല വികസന സൂചിക തയ്യാറാക്കണം-മനാഷ് ചൗധരി Mathrubhumi dated 19th July 2017

CMFRI, Library (2017) ദേശീയ മത്സ്യമേഖല വികസന സൂചിക തയ്യാറാക്കണം-മനാഷ് ചൗധരി Mathrubhumi dated 19th July 2017. Mathrubhumi.

[img]
Preview
Text
Mathrubhumi_19-07-2017.pdf

Download (169kB) | Preview
Official URL: http://www.mathrubhumi.com/ernakulam/malayalam-new...
Related URLs:

    Abstract

    സമുദ്രമത്സ്യ മേഖലയില്‍ വിവിധ സംസ്ഥാനങ്ങളിലെ വികസന തോത് മനസ്സിലാക്കാന്‍ ദേശീയ സമുദ്ര മത്സ്യമേഖലാ വികസന സൂചിക തയ്യാറാക്കണമെന്ന് നീതി ആയോഗ് ഡെപ്യൂട്ടി അഡ്വൈസര്‍ മനാഷ് ചൗധരി സി.എം.എഫ്.ആര്‍.ഐ.യോട് അഭ്യര്‍ത്ഥിച്ചു. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണനുമായുള്ള ചര്‍ച്ചയിലാണ് ഇന്ത്യന്‍ മത്സ്യമേഖലയുടെ സമഗ്ര വികസനത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചത്.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 02 Aug 2017 05:01
    Last Modified: 02 Aug 2017 05:08
    URI: http://eprints.cmfri.org.in/id/eprint/12053

    Actions (login required)

    View Item View Item