മത്സ്യമേഖലാ സബ്‌സിഡികൾക്കെതിരെ നിതി ആയോഗ് ഉപദേശകൻ Deshabhimani dated 5th July 2017

CMFRI, Library (2017) മത്സ്യമേഖലാ സബ്‌സിഡികൾക്കെതിരെ നിതി ആയോഗ് ഉപദേശകൻ Deshabhimani dated 5th July 2017. Deepika.

[img] Text
Deshabhimani_05-07-2017.pdf

Download (203kB)
Official URL: http://www.deshabhimani.com/news/kerala/news-keral...
Related URLs:

    Abstract

    മത്സ്യമേഖലയില്‍ നല്‍കുന്ന സബ്സിഡികള്‍ ഫലപ്രദമാണോ എന്നത് പഠനവിധേയമാക്കണമെന്ന് നിതി ആയോഗ് ഉപദേശകന്‍ ഡോ. അശോക് ജെയിന്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ആരംഭിച്ച ദേശീയ ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ്സിഡികള്‍ നല്‍കുന്നത് അനധികൃത മത്സ്യബന്ധനരീതികള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണം. അങ്ങനെയെങ്കില്‍ അവ നിര്‍ത്തലാക്കണം. മത്സ്യമേഖലയ്ക്ക് ഗുണകരമാണെങ്കില്‍ അവ നിലനിര്‍ത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: Library & Information Science
    CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 10 Jul 2017 06:53
    Last Modified: 10 Jul 2017 06:53
    URI: http://eprints.cmfri.org.in/id/eprint/11973

    Actions (login required)

    View Item View Item