മത്സ്യക്ഷാമ പാക്കേജ് വേണമെന്ന് തൊഴിലാളികൾ Janmabhumi dated 6th May 2017

CMFRI, Library (2017) മത്സ്യക്ഷാമ പാക്കേജ് വേണമെന്ന് തൊഴിലാളികൾ Janmabhumi dated 6th May 2017. Janmabhumi.

[img] Text
Janmabhumi _06 May 2017.pdf

Download (210kB)
Official URL: http://www.janmabhumidaily.com/news617002
Related URLs:

    Abstract

    പെരിയാര്‍ മലിനീകരണമടക്കം മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരും നേരിടുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിന് സിഎംഎഫ്ആര്‍ഐയില്‍ യോഗം നടത്തുമെന്ന് കേന്ദ്ര കൃഷിമന്ത്രി സുദര്‍ശന്‍ ഭഗത്. സിഎംഎഫ്ആര്‍ഐയില്‍ നടന്ന മത്സ്യത്തൊഴിലാളി മത്സ്യകര്‍ഷക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യലഭ്യതയ്ക്ക് ഗണ്യമായ കുറവുണ്ടായതിനാല്‍ മത്സ്യക്ഷാമ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. 2012ന് ശേഷം കേരളത്തില്‍ മത്സ്യ ലഭ്യതയില്‍ വന്‍ ഇടിവാണുണ്ടായത്. മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ലാഭം ലഭിച്ചിരുന്ന മത്തിയുടെ കുറവ് മത്സ്യമേഖലയില്‍ ദുരിതം വിതച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം പതിനായിരം കോടിയുടെ നഷ്ടം സംഭവിച്ചതായി പഠനങ്ങള്‍ തെളിയിക്കുന്നു.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: Library & Information Science
    CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 23 May 2017 09:23
    Last Modified: 23 May 2017 09:23
    URI: http://eprints.cmfri.org.in/id/eprint/11827

    Actions (login required)

    View Item View Item