കടൽ സുരക്ഷ ശക്തിപ്പെടുത്താൻ ജി.ഐ.എസ്. ഡേറ്റാ ബേസ് Mangalam dated 24th April 2017

CMFRI, Library (2017) കടൽ സുരക്ഷ ശക്തിപ്പെടുത്താൻ ജി.ഐ.എസ്. ഡേറ്റാ ബേസ് Mangalam dated 24th April 2017. Mangalam.

[img] Text
Mangalam_24-04-2017.pdf

Download (223kB)
Related URLs:

    Abstract

    മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വഴിത്തിരിവായേക്കാവുന്ന വിദ്യ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ.) വികസിപ്പിച്ചു.എല്ലാ തീരദേശ സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന മീന്‍പിടിത്ത കേന്ദ്രങ്ങളുടെയും മീന്‍ പിടിക്കാന്‍ അനുവദിക്കപ്പെട്ട ദൂരപരിധികളുടെയും ഭൂമിശാസ്ത്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഭൂവിവര വിനിമയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള േഡറ്റാ ബേസ് ആണ് വികസിപ്പിച്ചത്.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 25 Apr 2017 10:46
    Last Modified: 25 Apr 2017 10:46
    URI: http://eprints.cmfri.org.in/id/eprint/11721

    Actions (login required)

    View Item View Item