മത്സ്യോൽപ്പാദനം വ്യാവസായികാടിസ്ഥാനത്തിലാക്കണം : ഡോ.ജെ.കെ.ജെന Deshabhimani dated 9th April 2017

CMFRI, Library (2017) മത്സ്യോൽപ്പാദനം വ്യാവസായികാടിസ്ഥാനത്തിലാക്കണം : ഡോ.ജെ.കെ.ജെന Deshabhimani dated 9th April 2017. Deshabhimani.

[img] Text
Desabhimani_09-04-2017.pdf

Download (259kB)
Official URL: http://www.deshabhimani.com/news/kerala/news-keral...
Related URLs:

    Abstract

    സമുദ്രജലകൃഷിമേഖലയില്‍ കൂടുതല്‍ നിക്ഷേപമിറക്കി വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യോല്‍പ്പാദനം നടത്താന്‍ സംരംഭകര്‍ തയ്യാറാകണമെന്ന് ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജെ കെ ജെന പറഞ്ഞു. സിഎംഎഫ്ആര്‍ഐയില്‍നിന്ന് മാരികള്‍ചര്‍ പഠനം പൂര്‍ത്തിയാക്കിയവരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030 ഓടെ ഇന്ത്യയില്‍ ദാരിദ്യ്രം പൂര്‍ണമായും ഇല്ലാതാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളിലൂടെ ഭക്ഷ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നയരൂപീകരണ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വ്യവസായസംരംഭകര്‍, കര്‍ഷകര്‍, ബാങ്കിങ് വിദഗ്ധര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. മാരികള്‍ചര്‍ പഠനം 37 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് സംഗമം.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 15 Apr 2017 09:46
    Last Modified: 15 Apr 2017 09:46
    URI: http://eprints.cmfri.org.in/id/eprint/11680

    Actions (login required)

    View Item View Item