ഇന്ത്യൻ കടലിൽ വിദേശ മീൻപിടിത്ത കപ്പലുകൾക്ക് വിലക്ക് Mathrubhumi 05th March 2017

CMFRI, Library (2017) ഇന്ത്യൻ കടലിൽ വിദേശ മീൻപിടിത്ത കപ്പലുകൾക്ക് വിലക്ക് Mathrubhumi 05th March 2017. Mathrubhumi.

[img]
Preview
Text
Mathrubhumi_05-03-2017.pdf

Download (169kB) | Preview
Official URL: http://www.mathrubhumi.com/print-edition/kerala/th...
Related URLs:

    Abstract

    ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മീന്‍പിടിക്കാന്‍ വിദേശ മീന്‍പിടിത്ത കപ്പലുകളെ ഇനി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ല. വിദേശ നിര്‍മിത കപ്പലുകള്‍ക്ക് ഇന്ത്യന്‍ കടലില്‍ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കിക്കൊണ്ട് കേന്ദ്രകൃഷി മന്ത്രാലയംഉത്തരവിറക്കി. ഇന്ത്യയുടെ അതിര്‍ത്തിയില്‍ വരുന്ന 200 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ ഇനി വിദേശനിര്‍മിത മീന്‍പിടിത്ത കപ്പലുകള്‍ക്ക് വിലക്കുണ്ടാകും.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: Library & Information Science
    CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 13 Mar 2017 06:01
    Last Modified: 13 Mar 2017 06:01
    URI: http://eprints.cmfri.org.in/id/eprint/11632

    Actions (login required)

    View Item View Item