ജി.ഐ.എസ്. ഉപയോഗ സാധ്യതയുമായി സി.എം.എഫ്.ആര്‍.ഐ. Mathrubhumi dated 19th February 2017

CMFRI, Library (2017) ജി.ഐ.എസ്. ഉപയോഗ സാധ്യതയുമായി സി.എം.എഫ്.ആര്‍.ഐ. Mathrubhumi dated 19th February 2017. Mathrubhumi.

[img]
Preview
Text
Mathrubhumi_19-02-2017.pdf

Download (126kB) | Preview
Official URL: http://www.mathrubhumi.com/print-edition/kerala/ar...
Related URLs:

    Abstract

    ഭൂവിവര വിനിമയ സാങ്കേതിക വിദ്യ (ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം-ജി.ഐ.എസ്.) ഉപയോഗിച്ച് മത്സ്യ സമ്പത്തിനെ സംരക്ഷിക്കാന്‍ കഴിയുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍. ഓരോ ബോട്ടിന്റെയും കടലിലുള്ള പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഈ വിദ്യ കൊണ്ട് സാധിക്കും. നിയമ ലംഘനങ്ങളും അനിയന്ത്രിതമായി മത്സ്യസമ്പത്ത് ചൂഷണം ചെയ്യുന്നതുമൊക്കെ നിഷ്പ്രയാസം കണ്ടുപിടിക്കാനും കഴിയും.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: Library & Information Science
    CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 28 Feb 2017 06:19
    Last Modified: 28 Feb 2017 06:19
    URI: http://eprints.cmfri.org.in/id/eprint/11595

    Actions (login required)

    View Item View Item