കായല്‍ മലിനീകരണത്തെ കുറിച്ചുള്ള പഠനം ഒന്‍പതാം ക്ലാസുകാരിക്ക് സി.എം.എഫ്. ആര്‍.ഐ. യുടെ പിന്തുണ Mathrubhumi dated 20th February 2017

CMFRI, Library (2017) കായല്‍ മലിനീകരണത്തെ കുറിച്ചുള്ള പഠനം ഒന്‍പതാം ക്ലാസുകാരിക്ക് സി.എം.എഫ്. ആര്‍.ഐ. യുടെ പിന്തുണ Mathrubhumi dated 20th February 2017. Mathrubhumi.

[img]
Preview
Text
Mathrubhumi_20-02-2017.pdf

Download (103kB) | Preview
Official URL: http://www.mathrubhumi.com/ernakulam/malayalam-new...
Related URLs:

    Abstract

    ഗോപിനാഥമേനോന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ലക്ഷ്മി കൃഷ്ണന്റെ കായല്‍ മലിനീകരണത്തെ കുറിച്ചുള്ള പഠനത്തിനാണ് സി.എം.എഫ്.ആര്‍.ഐ. യിലെ ഗവേഷകരുടെ സഹായം. വേമ്പനാട്ട് കായലിലെ മാലിന്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കുഫോസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒന്‍പതാം ക്ലാസ് കാരിയായ ലക്ഷ്മി കൃഷ്ണന്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്തി സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. മാലിന്യം നിറഞ്ഞ് കായല്‍ നശിച്ചു കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ വിദ്യാര്‍ഥിനി മുന്‍കൈയെടുത്ത് സെമിനാര്‍ സംഘടിപ്പിച്ചത്.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: Library & Information Science
    CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 27 Feb 2017 06:14
    Last Modified: 27 Feb 2017 06:14
    URI: http://eprints.cmfri.org.in/id/eprint/11583

    Actions (login required)

    View Item View Item