സി.എം.എഫ്.ആര്‍.ഐ.യുടെ കടല്‍യാത്രയ്ക്ക് 70 വയസ്സ്‌ Mathrubhumi dated 15th February 2017

CMFRI, Library (2017) സി.എം.എഫ്.ആര്‍.ഐ.യുടെ കടല്‍യാത്രയ്ക്ക് 70 വയസ്സ്‌ Mathrubhumi dated 15th February 2017. Mathrubhumi.

[img]
Preview
Text
Mathrubhumi_15-02-2017.pdf

Download (175kB) | Preview
Official URL: http://www.mathrubhumi.com/ernakulam/malayalam-new...
Related URLs:

    Abstract

    ആഴക്കടലിന്റെ അറിവുകള്‍ തേടിയുള്ള സി.എം.എഫ്.ആര്‍.ഐ.യുടെ യാത്രയ്ക്ക് 70 വയസ്സ്. കടലില്‍ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിടിച്ചെടുക്കുന്ന മത്സ്യങ്ങളുടെ കണക്കെടുപ്പ് മുതല്‍ സമുദ്ര മത്സ്യ സമ്പത്തിന്റെ മൂല്യനിര്‍ണയവും കടലില്‍ നിന്നുള്ള ഔഷധ നിര്‍മാണം വരെ എത്തി നില്‍ക്കുന്ന ഒട്ടനവധി ഗവേഷണ മത്സ്യങ്ങളുടെ കണക്കെടുപ്പ് മുതല്‍ സമുദ്ര മത്സ്യ സമ്പത്തിന്റെ മൂല്യനിര്‍ണയവും കടലില്‍ നിന്നുള്ള ഔഷധ നിര്‍മാണം വരെ എത്തി നില്‍ക്കുന്ന ഒട്ടനവധി ഗവേഷണ സ്ഥാപനമാണ് സി.എം.എഫ്.ആര്‍.ഐ. 1947 ഫെബ്രുവരി മൂന്നിന് മറൈന്‍ ഫിഷറീസ് റിസര്‍ച്ച് സ്റ്റേഷന്‍ എന്ന പേരില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ മദ്രാസിലാണ് സി.എം.എഫ്.ആര്‍.ഐ. ആദ്യമായി സ്ഥാപിക്കപ്പെട്ടത്.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 15 Feb 2017 05:54
    Last Modified: 15 Feb 2017 05:54
    URI: http://eprints.cmfri.org.in/id/eprint/11546

    Actions (login required)

    View Item View Item