സിഎംഎഫ്ആർഐ സപ്തതി നിറവിൽ Deepika dated 15th Febuary 2017

CMFRI, Library (2017) സിഎംഎഫ്ആർഐ സപ്തതി നിറവിൽ Deepika dated 15th Febuary 2017. Deepika.

[img]
Preview
Text
Deepika_15-02-2017.pdf

Download (192kB) | Preview
Official URL: http://www.deepika.com/News_Cat2_sub.aspx?catcode=...
Related URLs:

  Abstract

  ആ​​ഴ​​ക്ക​​ട​​ലി​​ന്‍റെ അ​​റി​​വു​​ക​​ൾ തേ​​ടി​​യു​​ള്ള സെ​​ൻ​​ട്ര​​ൽ മ​​റൈ​​ൻ ഫി​​ഷ​​റീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി(​​സി​​എം​​എ​​ഫ്ആ​​ർ​​ഐ)​​ന്‍റെ പ​​ഠ​​ന യാ​​ത്ര​​യ്ക്ക് 70 വ​​യ​​സ് തി​​ക​​യു​​ന്നു. ക​​ട​​ലി​​ൽ നി​​ന്നു രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ പി​​ടി​​ച്ചെ​​ടു​​ക്കു​​ന്ന മ​​ത്സ്യ​​ങ്ങ​​ളു​​ടെ ക​​ണ​​ക്കെ​​ടു​​പ്പു മു​​ത​​ൽ സ​​മു​​ദ്ര മ​​ത്സ്യ​​സ​​ന്പ​​ത്തി​​ന്‍റെ മൂ​​ല്യ​​നി​​ർ​​ണ​​യ​​വും ക​​ട​​ലി​​ൽ നി​​ന്നു​​ള്ള ഔ​​ഷ​​ധ നി​​ർ​​മാ​​ണം വ​​രെ​​യു​​ള്ള ഒ​​ട്ട​​ന​​വ​​ധി ഗ​​വേ​​ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ത്തു ന​​ട​​ത്തു​​ന്ന കേ​​ന്ദ്ര സ​​മു​​ദ്ര​​മ​​ത്സ്യ ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​നം രാ​​ജ്യ​​ത്തി​​നു ഏ​​റെ സം​​ഭാ​​വ​​ന​​ക​​ളാ​​ണ് ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. ഒ​​രു വ​​ർ​​ഷം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന പ്ലാ​​റ്റി​​നം ജൂ​​ബി​​ലി ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ൾ ഹൈ​​ക്കോ​​ട​​തി​​യു​​ടെ പി​​ന്നി​​ൽ ഏ​​ബ്ര​​ഹാം മാ​​ട​​മാ​​ക്ക​​ൽ റോ​​ഡി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന സി​​എം​​എ​​ഫ്ആ​​ർ​​ഐ ആ​​സ്ഥാ​​ന​​ത്ത് 18നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​ഗ​​വ​​ർ​​ണ​​ർ ജ​​സ്റ്റീ​​സ് പി. ​​സ​​ദാ​​ശി​​വം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഭാ​​ര​​തീ​​യ കാ​​ർ​​ഷി​​ക ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം (ഐ​​സി​​എ​​ആ​​ർ) ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഡോ. ​​ജെ.‌​​കെ. ജെ​​ന അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

  Item Type: Other
  Uncontrolled Keywords: Newspaper; News; CMFRI in Media
  Subjects: Library & Information Science
  CMFRI News Clippings
  Divisions: Library & Documentation
  Depositing User: Arun Surendran
  Date Deposited: 15 Feb 2017 05:38
  Last Modified: 15 Feb 2017 05:38
  URI: http://eprints.cmfri.org.in/id/eprint/11544

  Actions (login required)

  View Item View Item