തീര നൈപുണ്യ പദ്ധതി സമാപിച്ചു Mathrubhumi 12th January 2017

CMFRI, Library (2017) തീര നൈപുണ്യ പദ്ധതി സമാപിച്ചു Mathrubhumi 12th January 2017. Mathrubhumi.

[img]
Preview
Text
Mathrubhumi_12-01-2017.pdf

Download (81kB) | Preview
Official URL: http://www.mathrubhumi.com/ernakulam/malayalam-new...
Related URLs:

    Abstract

    മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ക്ക് സാമൂഹിക, സാമ്പത്തിക ശാക്തീകരണത്തിന് വഴിയൊരുക്കുന്ന തീര നൈപുണ്യ പദ്ധതി സമാപിച്ചു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ.) നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ട് മാസത്തെ പരിശീലനത്തില്‍ 28 പേരാണ് പങ്കെടുത്തത്. മത്സ്യത്തൊഴിലാളി വനിതാ സഹായക സംഘത്തിന്റെ (സാഫ്) സഹകരണത്തോടെയായിരുന്നു പരിശീലനം. പങ്കെടുത്തവരില്‍ നിന്ന് മികച്ച അംഗമായി സൗമ്യ എം.എസിനെ തിരഞ്ഞെടുത്തു. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍, തീര നൈപുണ്യ പദ്ധതി കോഴ്‌സ് ഡയറക്ടര്‍ ഡോ. ശ്യാം എസ്. സലീം തുടങ്ങിയവര്‍ സംസാരിച്ചു.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: Library & Information Science
    CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 12 Jan 2017 07:24
    Last Modified: 12 Jan 2017 07:24
    URI: http://eprints.cmfri.org.in/id/eprint/11444

    Actions (login required)

    View Item View Item