കടലിന്റെ മക്കള്‍ക്ക് പ്രതീക്ഷയേകി പുതിയ മീന്‍ Deshabhimani dated 6th October 2016.

CMFRI, Library (2016) കടലിന്റെ മക്കള്‍ക്ക് പ്രതീക്ഷയേകി പുതിയ മീന്‍ Deshabhimani dated 6th October 2016. Deshabhimani.

[img]
Preview
Text
Deshabhimani 06 October 2016.pdf

Download (30kB) | Preview
Official URL: http://www.deshabhimani.com/news/kerala/cmfri/5940...
Related URLs:

    Abstract

    കറുത്ത പുള്ളികളും ഉരുണ്ട ആകൃതിയുമുള്ള അയലവര്‍ഗത്തില്‍പ്പെട്ട പുതിയ മീന്‍ കേരളതീരങ്ങളില്‍ വ്യാപിക്കുന്നു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനമായ സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രസംഘമാണ് കണ്ടെത്തിയത്. ഇതുവരെ കാണാതിരുന്ന ഈ മത്സ്യത്തിന് അയലപ്പാരയുമായാണ് (കൊഴിചാള) സാമ്യം. അയലവിഭാഗത്തിലെ മറ്റു മത്സ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്ന് സിഎംഎഫ്ആര്‍ഐ നടത്തിയ ജനിതക, വര്‍ഗീകരണ പഠനങ്ങളില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. ഇ എം അബ്ദുസമദിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ഈ മത്സ്യത്തിന് 'സ്കോമ്പര്‍ ഇന്‍ഡിക്കസ്' എന്ന് ശാസ്ത്രനാമവും ഇന്ത്യന്‍ ചബ് മാക്കറല്‍ എന്ന് ഇംഗ്ളീഷ് പൊതുനാമവും നല്‍കി. മത്സ്യത്തൊഴിലാളികള്‍ പുള്ളി അയല, പുള്ളിത്തിരിയാന്‍ എന്നിങ്ങനെയാണ് ഈ മീനിന് പേരിട്ടിട്ടുള്ളത്.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 07 Oct 2016 09:55
    Last Modified: 07 Oct 2016 09:55
    URI: http://eprints.cmfri.org.in/id/eprint/11200

    Actions (login required)

    View Item View Item