മീന്‍ലഭ്യത കൂട്ടാന്‍ ജനകീയ സമുദ്രകൃഷിക്ക് സിഎംഎഫ്ആര്‍ഐ Deshabhimani dated 2nd October 2016.

CMFRI, Library (2016) മീന്‍ലഭ്യത കൂട്ടാന്‍ ജനകീയ സമുദ്രകൃഷിക്ക് സിഎംഎഫ്ആര്‍ഐ Deshabhimani dated 2nd October 2016. Deshabhimani.

[img]
Preview
Text
Deshabhimani 2nd October_2016.pdf

Download (151kB) | Preview
Official URL: http://www.deshabhimani.com/news/kerala/news-keral...
Related URLs:

    Abstract

    കടലില്‍നിന്നുള്ള മീന്‍ ലഭ്യത കുറഞ്ഞതുമൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സമുദ്രകൃഷി ജനകീയമാക്കുന്നു. സമുദ്ര കൂടുകൃഷി, സാങ്കേതികവിദ്യകളുടെ വികസനം, കര്‍ഷക സൌഹൃദ വിത്തുല്‍പ്പാദന കേന്ദ്രങ്ങളുടെ വികസനം, വാണിജ്യപ്രധാന മീനുകളുടെ വിത്തുല്‍പ്പാദനം തുടങ്ങിയവയിലൂടെ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും സമുദ്രകൃഷി ജനകീയമാക്കാനാണ് സിഎംഎഫ്ആര്‍ഐയുടെ പദ്ധതി. സിഎംഎഫ്ആര്‍ഐ നേതൃത്വം നല്‍കുന്ന ഓള്‍ ഇന്ത്യ നെറ്റ്വര്‍ക്ക് പ്രൊജക്ടിന്റെ അവലോകന യോഗത്തിലാണ് അടുത്ത വര്‍ഷം നടപ്പാക്കേണ്ട പദ്ധതിക്ക് രൂപം നല്‍കിയത്. 42 കോടി രൂപയാണ് ദേശീയ കാര്‍ഷിക ഗവേഷണ കൌണ്‍സിലില്‍ ഈ പദ്ധതിക്കായി വകയിരുത്തിയത്.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library and Documentation Centre
    Depositing User: Arun Surendran
    Date Deposited: 06 Oct 2016 06:07
    Last Modified: 06 Oct 2016 06:07
    URI: http://eprints.cmfri.org.in/id/eprint/11179

    Actions (login required)

    View Item View Item