മത്തിയുടെ ക്ഷാമം: നഷ്ടം 150 കോടി Malayala Manorama dated 8th July 2016

CMFRI, Library (2016) മത്തിയുടെ ക്ഷാമം: നഷ്ടം 150 കോടി Malayala Manorama dated 8th July 2016. Malayala Manorama.

[img] Text
Malayala Manorama_July 8.pdf

Download (322kB)
Official URL: http://www.manoramaonline.com/news/business/fish-d...
Related URLs:

    Abstract

    ജനകീയ മത്സ്യമായ മത്തിയുടെ ക്ഷാമം മൂലം കഴിഞ്ഞ വർഷം കേരളത്തിനു 150 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠന റിപ്പോർട്ട്. മത്തിയുടെ കുറവുമൂലം മത്സ്യമേഖലയിൽ 28.2 ശതമാനം പേർക്ക് തൊഴിൽ നഷ്ടമാവുകയും മത്തി വിലയിൽ 60 ശതമാനം വർധന ഉണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 12 Jul 2016 08:47
    Last Modified: 12 Jul 2016 08:47
    URI: http://eprints.cmfri.org.in/id/eprint/10912

    Actions (login required)

    View Item View Item