മത്തി ക്ഷാമം : സാമ്പത്തിക നഷ്ടം 150 കോടി Janayugom dated 8th July 2016

CMFRI, Library (2016) മത്തി ക്ഷാമം : സാമ്പത്തിക നഷ്ടം 150 കോടി Janayugom dated 8th July 2016. Janayugom.

[img] Text
Janayugom_July 8.pdf

Download (272kB)
Official URL: http://janayugomonline.com/%E0%B4%AE%E0%B4%A4%E0%B...
Related URLs:

    Abstract

    കഴിഞ്ഞ വർഷം സംസ്ഥാനത്ത്‌ മത്തിയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവ്‌ മൂലം 150 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ്‌ ആർ ഐ) നടത്തിയ പഠന റിപ്പോർട്ട്‌. മത്തിയുടെ ക്ഷാമം മൂലം മത്സ്യമേഖലയിൽ 28.2 ശതമാനം തൊഴിൽ കുറയുകയും മത്തിയുടെ വിലയിൽ 60 ശതമാനം വർധനവ്‌ ഉണ്ടായതായും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഇത്‌ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

    Item Type: Other
    Uncontrolled Keywords: Newspaper; News; CMFRI in Media
    Subjects: CMFRI News Clippings
    Divisions: Library & Documentation
    Depositing User: Arun Surendran
    Date Deposited: 12 Jul 2016 08:45
    Last Modified: 12 Jul 2016 08:45
    URI: http://eprints.cmfri.org.in/id/eprint/10908

    Actions (login required)

    View Item View Item